![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f7/Platform_side.svg/langml-640px-Platform_side.svg.png&w=640&q=50)
സൈഡ് പ്ലാറ്റ്ഫോം
റെയിൽപ്പാതകളുടെ ഇരുവശത്തുമായുള്ള പ്ലാറ്റ്ഫോമുകൾ / From Wikipedia, the free encyclopedia
റെയിൽപ്പാതകളുടെ ഇരുവശത്തുമായാണ് പ്ലാറ്റ്ഫോമുകൾ സ്ഥിതി ചെയ്യുന്നതെങ്കിൽ ആ പ്ലാറ്റ്ഫോമുകലെ സൈഡ് പ്ലാറ്റ്ഫോം എന്നാണ് പറയുന്നത്. ഇത് പൊതുവായി ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്ഫോം ഡിസൈനാണ്. യാത്രയുടെ ഓരോ ദിശയിലേക്കി ട്രാക്കുകളുടെ ഇരു വശങ്ങളിലുമായി പ്ലാറ്റ്ഫോം എന്ന ഡിസൈൻ രീതി ആണിത്. ഐലൻഡ് പ്ലാറ്റ്ഫോം ട്രാക്കുകൾക്കിടയിൽ ഒരൊറ്റ പ്ലാറ്റ്ഫോം കിടക്കുന്ന ഡിസൈൻ രീതി ആണ്.[1][2]
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/f/f7/Platform_side.svg/320px-Platform_side.svg.png)