ശ്രീ കണ്ഠീരവ സ്റ്റേഡിയം
ബംഗളൂരുവിലെ വിവിധോദ്ദേശകരമായ ഒരു സ്റ്റേഡിയം / From Wikipedia, the free encyclopedia
ബംഗളൂരുവിലെ വിവിധോദ്ദേശകരമായ ഒരു സ്റ്റേഡിയമാണ് ശ്രീ കണ്ഠീർവ സ്റ്റേഡിയം. ഫുട്ബോൾ മത്സരങ്ങൾക്ക് മിക്കപ്പോഴും ഈ സ്റ്റേഡിയം ഉപയോഗിക്കുന്നു. ഒരു വോളിബോൾ കോർട്ട് , ട്രാക്ക് എന്നിവയും ഇവിടെ ഉണ്ട്. 2017-18-ന്റെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) കലാശക്കളി ഇവിടെവെച്ചാണ് നടന്നത്.[2]
വസ്തുതകൾ പൂർണ്ണനാമം, സ്ഥലം ...
പൂർണ്ണനാമം | Sree Kanteerava Stadium |
---|---|
സ്ഥലം | ബെംഗളൂരു, ഇന്ത്യ |
നിർദ്ദേശാങ്കം | 12°58′10.40″N 77°35′36.49″E |
ഉടമസ്ഥത | യൂത്ത് സർവീസസ് ആൻഡ് സ്പോർട്സ് വകുപ്പ്, കർണാടക |
ശേഷി | 25,810[1] |
Construction | |
Built | 1997 |
Tenants | |
ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം ബംഗളൂരു എഫ്.സി (2014–present) |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/5/5d/Sree_kanteerava_stadium%2CBangalore.jpg/640px-Sree_kanteerava_stadium%2CBangalore.jpg)