ശ്രീലങ്കയിലെ ഔദ്യോഗിക നാണയമാണ്‌ ശ്രീലങ്കൻ രൂപ(സിംഹളം: රුපියල , തമിഴ്: ரூபாய் ചിഹ്നം: ; ISO 4217 കോഡ്: LKR) - ഒരു ശ്രീലങ്കൻ രൂപ 100 സെന്റ്ആയാണ്‌ ഭാഗിച്ചിരിക്കുന്നത്. സെൻട്രൽ ബാങ്ക് ഒഫ് ശ്രീലങ്ക പുറത്തിറക്കുന്ന ഈ നാണയത്തിന്റെ ചുരുക്കമായി Rs. എന്നോ LRs എന്നോ ഉപയോഗിച്ചുവരുന്നു.

വസ്തുതകൾ ISO 4217 Code, User(s) ...
ശ്രീലങ്കൻ രൂപ
ශ්‍රී ලංකා රුපියල (in Sinhala)
இலங்கை ரூபாய் (in Tamil)
50-rupee note 5-rupee coin
50-rupee note 5-rupee coin
ISO 4217 Code LKR
User(s)  ശ്രീലങ്ക
Inflation 15.8%
Source The World Factbook, 2007 est.
Subunit
1/100 cents
Symbol ₨ or Rs (possibly also SL₨s or SLRs)
Coins
Freq. used 25, 50 cents, Rs. 1, Rs. 2, Rs. 5
Rarely used 1, 2, 5, 10 cents
Banknotes Rs. 10, Rs. 20, Rs. 50, Rs. 100, Rs. 500, Rs. 1000, Rs. 2000[1]
Central bank Central Bank of Sri Lanka
Website www.cbsl.lk
Printer De la Rue Lanka Currency and Securities Print (Pvt) Ltd
Website www.delarue.com
Mint Royal Mint, United Kingdom
Website www.royalmint.com
അടയ്ക്കുക

താരതമ്യം

ഒരു ശ്രീലങ്കൻ രൂപ=0.47 ഇന്ത്യൻ രൂപ

ചരിത്രം

1825 വരെ ഇവിടെ പ്രചാരത്തിലിരുന്നത് സിലോണീസ് റിക്സ്ഡോളര് ‍ആയിരുന്നു. ഇതിനുശേഷം 1836-ൽ ഇന്ത്യൻ രൂപ ശ്രീലങ്കയിലെ നാണയമാക്കുന്നതുവരെ, ഔദ്യോഗിക നാണയം ബ്രിട്ടീഷ് പൗണ്ട് ആയിരുന്നു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.