സ്വീഡിഷ് ഭാഷ
From Wikipedia, the free encyclopedia
പ്രധാനമായും സ്വീഡൻ എന്ന രാജ്യത്തും ഭാഗികമായി ഫിൻലാന്റ് എന്ന രാജ്യത്തും സംസാരിക്കപ്പെടുന്ന വടക്കൻ ജർമ്മാനിക് ഭാഷയാണ് സ്വീഡിഷ്. (About this sound svenska (help·info) [ˈsvɛnːˈska]) ഏകദേശം 9 ദശലക്ഷം ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നതായി കണക്കാക്കപ്പെടുന്നു.സ്വീഡന്റെ ഔദ്യോഗിക ഭാഷയാണ് ഇത്.ഫിൻലാന്റ് ൽ ഇതിന് ഫിന്നിഷ് ഭാഷ യുമായി തുല്യ നിയമ സാധുതയുണ്ട്.മറ്റ് വടക്കൻ ജർമ്മാനിക് ഭാഷകളുടെ കൂട്ടത്തിൽ ഈ ഭാഷ സ്കാൻഡിനേവിയ യിൽ വൈക്കിംഗ് കാലഘട്ടത്തിൽ സംസാരിക്കപ്പെട്ടിരുന്ന പഴയ നോഴ്സ് ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.
വസ്തുതകൾ സ്വീഡിഷ്, ഉച്ചാരണം ...
സ്വീഡിഷ് | |
---|---|
svenska | |
ഉച്ചാരണം | [ˈsvɛ̂nskâ] |
ഉത്ഭവിച്ച ദേശം | സ്വീഡൻ, parts of ഫിൻലണ്ട് |
സംസാരിക്കുന്ന നരവംശം | Swedes, Finland Swedes |
മാതൃഭാഷയായി സംസാരിക്കുന്നവർ | 9.2 ദശലക്ഷം (2012)[1] |
Indo-European
| |
പൂർവ്വികരൂപം | പഴയ സ്വീഡിഷ്
|
Latin (Swedish alphabet) Swedish Braille | |
Signed forms | Tecknad svenska (falling out of use) |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | 2 Countries ഫിൻലാൻ്റ് സ്വീഡൻ 2 Organizations യൂറോപ്യൻ യൂണിയൻ Nordic Council |
Regulated by | Swedish Language Council (in Sweden) Swedish Academy (in Sweden) Research Institute for the Languages of Finland (in Finland) |
ഭാഷാ കോഡുകൾ | |
ISO 639-1 | sv |
ISO 639-2 | swe |
ISO 639-3 | swe |
ഗ്ലോട്ടോലോഗ് | swed1254 [2] |
Linguasphere | 52-AAA-ck to -cw |
Major Swedish-speaking areas | |
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA. |
അടയ്ക്കുക