ഹേഗ്
From Wikipedia, the free encyclopedia
നെതർലാന്റ്സിലെ ഗവണ്മെന്റിന്റെ ആസ്ഥാനനഗരവും സൗത്ത് ഹോളണ്ട് പ്രോവിൻസിന്റെ തലസ്ഥാനവുമാണ് ഹേഗ് (/ðə ˈheɪɡ/; ഡച്ച്: Den Haag pronounced [dɛnˈɦaːx] ⓘ or 's-Gravenhage pronounced [ˈsxraːvə(n)ˌɦaːɣə] ⓘ) 2015 ജനുവരി ഒന്നിന് 5,15,880 ജനസംഖ്യയുള്ള ഈ നഗരം ആംസ്റ്റർഡാം , റോട്ടർഡാം എന്നിവയ്ക്കുശേഷം നെതർലാന്റ്സിലെ മൂന്നാമത്തെ ഏറ്റവും വലിയ നഗരമാണ്.
വസ്തുതകൾ ദി ഹേഗ്Den Haag (ഡെൻ ഹേഗ്) 's-Gravenhage, Country ...
ദി ഹേഗ് Den Haag (ഡെൻ ഹേഗ്) 's-Gravenhage | ||||||||||
---|---|---|---|---|---|---|---|---|---|---|
നഗരവും മുൻസിപ്പാലിറ്റിയും | ||||||||||
പീസ് പാലസ്, ലോകകോടതി ആസ്ഥാനം; Noordeinde Palace; the Passage; Huis ten Bosch royal palace; the Ridderzaal; Kurhaus of Scheveningen; the Mauritshuis art museum; Binnenhof, seat of the States General of the Netherlands | ||||||||||
| ||||||||||
Nickname(s): Residentiestad (Residential City), Hofstad (Court city) | ||||||||||
Motto(s): Vrede en Recht (Peace and Justice) | ||||||||||
Location in South Holland | ||||||||||
Coordinates: 52°5′N 4°19′E | ||||||||||
Country | Netherlands | |||||||||
Province | South Holland | |||||||||
Boroughs | 8 Districts
| |||||||||
• ഭരണസമിതി | Municipal council | |||||||||
• Mayor | Pauline Krikke (VVD) | |||||||||
• Aldermen | List of aldermen
| |||||||||
• Municipality | 98.12 ച.കി.മീ.(37.88 ച മൈ) | |||||||||
• ഭൂമി | 81.88 ച.കി.മീ.(31.61 ച മൈ) | |||||||||
• ജലം | 16.24 ച.കി.മീ.(6.27 ച മൈ) | |||||||||
• Randstad | 3,043 ച.കി.മീ.(1,175 ച മൈ) | |||||||||
ഉയരം | 1 മീ(3 അടി) | |||||||||
• Municipality | 5,10,909 | |||||||||
• ജനസാന്ദ്രത | 6,240/ച.കി.മീ.(16,200/ച മൈ) | |||||||||
• നഗരപ്രദേശം | 6,57,894 | |||||||||
• മെട്രോപ്രദേശം | 10,54,793 | |||||||||
• Metropolitan region | 22,61,844 | |||||||||
• Randstad | 69,79,500 | |||||||||
Demonym(s) | Hagenaar or Hagenees | |||||||||
സമയമേഖല | UTC+1 (CET) | |||||||||
• Summer (DST) | UTC+2 (CEST) | |||||||||
Postcode | 2490–2599 | |||||||||
Area code | 070, 015 | |||||||||
വെബ്സൈറ്റ് | www |
അടയ്ക്കുക
ഹേഗ് ഡച്ച് മന്ത്രിസഭ, പാർലിമെന്റ്, സുപ്രീം കോടതി എന്നിവയുടെ ആസ്ഥാനനഗരമാണെങ്കിലും ഭരണഘടനയനുസരിച്ച് തലസ്ഥാനം ആംസ്റ്റർഡാമാണ്.[8] അന്തർദേശീയ ക്രിമിനൽ കോടതി, അന്തർദേശീയ നീതിന്യായ കോടതി എന്നിവയുടെ ആസ്ഥാനനഗരവും ഹേഗ് ആണ്.