തുസ്ല ദ്വീപ്
From Wikipedia, the free encyclopedia
കെർഷ് കടലിടുക്കിന് മധ്യത്തിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് തുസ്ല ദ്വീപ് - Tuzla Island (Ukrainian: Тузла; Russian: Тузла; Crimean Tatar: Tuzla)
പടിഞ്ഞാർ കെർഷ് ഉപദ്വീപിനും കിഴക്ക് തമൻ ഉപദ്വീപിനും ഇടയിലാണ് ഇതിന്റെ സ്ഥാനം. കിഴക്കൻ ക്രിമിയയയിലെ കെർഷ് നഗരത്തിന്റെ ഭാഗമാണ് തുസ്ല ദ്വീപ്
വസ്തുതകൾ Native name: острів Тузла, Geography ...
Native name: острів Тузла | |
---|---|
Geography | |
Location | Strait of Kerch |
Coordinates | 45°16′N 36°33′E |
Area | 2.1 km2 (0.81 sq mi) |
Administration | |
Demographics | |
Population | 0 (2012) |
അടയ്ക്കുക