കൊൽക്കത്ത സർവ്വകലാശാല
കൊൽക്കത്തയിലെ പ്രശസ്ഥമായൊരു സർവകലാശാല / From Wikipedia, the free encyclopedia
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ 1857 ജനുവരി 24-ന് സ്ഥാപിതമായ സർവ്വകലാശാലയാണ് കൊൽക്കത്ത സർവ്വകലാശാല അഥവാ CU (യൂണിവേഴ്സിറ്റി ഓഫ് കൊൽക്കത്ത)[4]. ഇത് ദക്ഷിണേഷ്യയിലെ പാശ്ചാത്യ പഠനസംവിധാനമുള്ള ആദ്യ സർവ്വകലാശാലയാണ്. ഇന്ത്യയിൽ യു.ജി.സിയും നാഷണൽ അസ്സസ്മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ (NAAC)ഉം ഇതിനെ ഒരു പഞ്ച നക്ഷത്ര സർവ്വകലാശാലയായും പഠനമികവിന്റെ കേന്ദ്രം (Centre with Potential for Excellence) ആയും വിലയിരുത്തിയിട്ടുണ്ട്[5][6]. അഖിലേന്ത്യാതലത്തിൽ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് വിജയിക്കുന്ന വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ കൊൽക്കത്ത സർവ്വകലാശാലയിൽ നിന്നാണ്[7].
വസ്തുതകൾ ആദർശസൂക്തം, തരം ...
কলিকাতা বিশ্ববিদ্যালয় | |
പ്രമാണം:Logo of University of Calcutta.jpg | |
ആദർശസൂക്തം | Advancement of Learning |
---|---|
തരം | Public |
സ്ഥാപിതം | 1857 |
ചാൻസലർ | M. K. Narayanan പശ്ചിമ ബംഗാൾ ഗവർണ്ണർ |
വൈസ്-ചാൻസലർ | സുരഞ്ജൻ ദാസ്[1]. |
ബിരുദവിദ്യാർത്ഥികൾ | പ്രതിവർഷം 100,000[2]. |
പ്രതിവർഷം 5,500 [2] | |
സ്ഥലം | കൊൽക്കത്ത, പശ്ചിം ബംഗാൾ, ഇന്ത്യ |
ക്യാമ്പസ് | Urban, 136 കോളേജുകൾ[3]. |
അഫിലിയേഷനുകൾ | യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ, നാഷണൽ അസ്സസ്മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ (NAAC), അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (AIU) |
വെബ്സൈറ്റ് | www |
അടയ്ക്കുക