ഉപയോക്താവ്:Bluemangoa2z
From Wikipedia, the free encyclopedia
തിങ്കളും താരങ്ങളും, തൂവെള്ളി കതിർ ചിന്നും
തുംഗമാം വാനിൻ ചോട്ടിലാണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീർവാർത്തു കരഞ്ഞീടിനവാന-
മിന്നതാ ചിരിക്കുന്നു പാലോളി ചിതറുന്നു
മുൾച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു-
ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്ക്കുന്നു
മധുവിൻ മത്താൽ പാറി, മൂളുന്നു മധൂപങ്ങൾ,
മധുരമീ ജീവിതം, ചെറുതാണെന്നാകിലും
ആരെല്ലെൻ ഗുരുനാഥരാല്ലെൻ ഗുരുനാഥന്
പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ
ഈ താൾ അപൂർണ്ണമാണ് എങ്കിലും ഇതു പൂർത്തിയാക്കുവാൻ സഹകരിക്കാം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലെത്തിച്ചേരാൻ ഈ ഉപയോക്താവ് താൾ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ താൾ അടിച്ച് വാരി കൂടുതൽ ഭംഗിയാക്കി നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി അത് ചെയ്യുക. |
"വിക്കി എന്നാൽ എനിക്കറിയാം അത് ബ്ലോഗ് പോലെ വെളുത്തിരിക്കും"
"ഒരു മൌസുണ്ടെൻ കയ്യിൽ ഒരു കീബോഡുണ്ടെന്നരികിൽ വിരസ നിമിഷങ്ങൾ സരസമാക്കുവാ നിവ ധാരാളമാണെനിക്കെന്നും "