വാട്ട് അരുൺ
From Wikipedia, the free encyclopedia
വാട്ട് അരുൺ റച്ചവാറരം റച്ചവാറരമഹാവിഹാൻ (Thai: วัดอรุณราชวราราม ราชวรมหาวิหาร) അല്ലെങ്കിൽ വാട്ട് അരുൺ ("Temple of Dawn") തായ്ലൻഡിൽ ബാങ്കോക്കിലെ യായി ജില്ലയിൽ ചാവോ ഫ്രയ നദിയുടെ തൻബുരി പടിഞ്ഞാറ് തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ബുദ്ധക്ഷേത്രം ആണ്. (wat).ഹിന്ദുദേവനായ അരുണനിൽ നിന്നാണ് ഈ പേര് വന്നത്.[1] വാട്ട് അരുൺ തായ്ലൻഡിന്റെ ലാൻഡ്മാർക്കുകളിൽ ഏറ്റവും മികച്ചതാണ്. പ്രഭാതത്തിന്റെ ആദ്യ വെളിച്ചം ക്ഷേത്രത്തിന്റെ പ്രതലത്തിൽ നിന്ന് പ്രതിഫലിപ്പിക്കുന്നു.[2]പതിനേഴാം നൂറ്റാണ്ടോടു കൂടിയാണ് ഈ ക്ഷേത്രം നിലനിന്നിരുന്നതെങ്കിലും, കിങ് രാമ II. ന്റെ ഭരണകാലത്ത് പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ ബുദ്ധക്ഷേത്രം നിർമ്മിച്ചത്.
വസ്തുതകൾ Wat Arun Ratchawararam, അടിസ്ഥാന വിവരങ്ങൾ ...
Wat Arun Ratchawararam | |
---|---|
Temple of Dawn | |
അടിസ്ഥാന വിവരങ്ങൾ | |
നിർദ്ദേശാങ്കം | 13°44′37″N 100°29′20″E |
മതവിഭാഗം | Theravada Buddhism |
രാജ്യം | Thailand |
വെബ്സൈറ്റ് | www |
പൂർത്തിയാക്കിയ വർഷം | before 1656 CE |
അടയ്ക്കുക