![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/8a/William_Wordsworth_001.jpg/640px-William_Wordsworth_001.jpg&w=640&q=50)
വില്യം വേഡ്സ്വർത്ത്
From Wikipedia, the free encyclopedia
വില്യം വേഡ്സ്വർത്ത് (ജനനം: 1770 ഏപ്രിൽ 7 - മരണം: 1850 ഏപ്രിൽ 23) ഇംഗ്ലീഷ് സാഹിത്യത്തിൽ കാൽപനിക യുഗത്തിനു തുടക്കംകുറിച്ച മഹാനായ കവിയാണ്. കോളറിജുമായിച്ചേർന്ന് 1798 -ൽ പ്രസിദ്ധീകരിച്ച ലിറിക്കൽ ബാലഡ്സ് എന്ന കൃതിയാണ് കാൽപ്പനിക യുഗത്തിനു നാന്ദികുറിച്ചത്. ദ് പ്രല്യൂഡ് എന്ന കവിത വേഡ്സ്വർത്തിന്റെ ഏറ്റവും മികച്ച കൃതിയായി വിലയിരുത്തപ്പെടുന്നു.
വസ്തുതകൾ വില്യം വേഡ്സ്വർത്ത്, ജനനം ...
വില്യം വേഡ്സ്വർത്ത് | |
---|---|
![]() ബെഞ്ചമിൻ റോബർട്ട് രചിച്ച വേഡ്സ്വർത്തിന്റെ ഛായാചിത്രം (ലണ്ടനിലെ ദേശീയ ഛായാചിത്ര ഗാലറിയിലുള്ള ചിത്രം.) | |
ജനനം | (1770-04-07)7 ഏപ്രിൽ 1770 വേഡ്സ്വർത്ത് ഹൗസ്, കോക്കർമൗത്ത്, ഇംഗ്ലണ്ട് |
മരണം | 23 ഏപ്രിൽ 1850(1850-04-23) (പ്രായം 80) ക്യുംബർലാൻഡ്, ഇംഗ്ലണ്ട് |
തൊഴിൽ | കവി, സാഹിത്യകാരൻ |
പഠിച്ച വിദ്യാലയം | കേംബ്രിഡ്ജ് സർവകലാശാല |
സാഹിത്യ പ്രസ്ഥാനം | കാല്പനികത്വം |
ശ്രദ്ധേയമായ രചന(കൾ) | ലിറിക്കൽ ബാലഡ്സ്, Poems in Two Volumes, The Excursion |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/1/18/William_Wordsworth_-_Project_Gutenberg_eText_12933.jpg/640px-William_Wordsworth_-_Project_Gutenberg_eText_12933.jpg)