![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/10/Yaound%25C3%25A9_1.jpg/640px-Yaound%25C3%25A9_1.jpg&w=640&q=50)
യുവാൻഡേ
From Wikipedia, the free encyclopedia
യുവാൻഡേ Yaoundé (US: /ˌjɑːʊnˈdeɪ/US: /ˌjɑːʊnˈdeɪ/, UK: /jɑːˈʊndeɪ, -ˈuːn-/UK: /jɑːˈʊndeɪ, -ˈuːn-/;[2] French pronunciation: [ja.unde]; ജർമ്മൻ: Jaunde) കാമറൂൺ എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ തലസ്ഥാനമാണ്, 25 ലക്ഷം ജനസംഖ്യയുള്ള ഈ നഗരം ആ രാജ്യത്തെ രണ്ടാമത്തെ വലിയ പട്ടണമാണ്, ദുവാല ആണ് ഏറ്റവും വലിയ പട്ടണം. 750 മീറ്റർ (2,500 അടി) സമുദ്രനിരപ്പിൽനിന്നും ഉയരത്തിലാണിതു സ്ഥിതിചെയ്യുന്നത്.
വസ്തുതകൾ Yaoundé, Region ...
Yaoundé | |
---|---|
![]() Yaoundé, Cameroon | |
Nickname(s): La Ville aux Sept Collines | |
Coordinates: 3°52′N 11°31′E | |
Region | Centre |
Department | Mfoundi |
• ആകെ | 180 ച.കി.മീ.(70 ച മൈ) |
ഉയരം | 726 മീ(2,382 അടി) |
(2012)[1] | |
• ആകെ | 24,40,462 |
• ജനസാന്ദ്രത | 14,000/ച.കി.മീ.(35,000/ച മൈ) |
അടയ്ക്കുക