യെമൻ
From Wikipedia, the free encyclopedia
മധ്യപൂർവേഷ്യയിൽ ഉൾപ്പെടുന്ന ഒരു രാജ്യമാണ് യെമൻ (/ˈjɛmən/ ⓘ; അറബി: ٱلْيَمَن) ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് യെമൻ (Arabic: الجمهورية اليمنية al-Jumhuuriyya al-Yamaniyya). വടക്ക് സൗദി അറേബ്യ, പടിഞ്ഞാറ് ചെങ്കടൽ, തെക്ക് അറേബ്യൻ കടൽ, ഏഡൻ ഉൾക്കടൽ, കിഴക്ക് ഒമാൻ എന്നിവയുമായി ഈ രാജ്യം അതിർത്തി പങ്കിടുന്നു. അറബ് ലീഗ്, ഐക്യരാഷ്ട്രസഭ, ചേരിചേരാ പ്രസ്ഥാനം, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷൻ എന്നിവയിൽ അംഗമാണ്.
ഈ ലേഖനം യെമൻ എന്ന രാജ്യത്തെക്കുറിച്ചുള്ളതാണ്. യമൻ എന്ന ഹൈന്ദവ ദേവനെക്കുറിച്ചറിയാൻ യമൻ എന്ന താൾ കാണുക.
വസ്തുതകൾ റിപ്പബ്ലിക്ക് ഓഫ് യെമൻ ٱلْجُمْهُورِيَّة ٱلْيَمَنِيَّة (Arabic)al-Jumhūrīyah al-Yamanīyah, തലസ്ഥാനം ...
റിപ്പബ്ലിക്ക് ഓഫ് യെമൻ | |
---|---|
ദേശീയ മുദ്രാവാക്യം: الله، ٱلْوَطَن، ٱلثَوْرَة، ٱلْوَحْدَة (Arabic) Allāh, al-Waṭan, ath-Thawrah, al-Waḥdah “God, Country, Revolution, Unity” | |
Location of യെമൻ (red) | |
തലസ്ഥാനം | Sana'a (de jure) Ataq (provisional) |
വലിയ നഗരം | Sana'a |
ഔദ്യോഗിക ഭാഷകൾ | Arabic |
വംശീയ വിഭാഗങ്ങൾ |
|
മതം | Islam |
നിവാസികളുടെ പേര് | Yemeni, Yemenite |
ഭരണസമ്പ്രദായം |
|
• President | Abdrabbuh Mansur Hadi |
• Vice President | Ali Mohsen al-Ahmar |
• Prime Minister | Maeen Abdulmalik Saeed |
• President of the Supreme Political Council | Mahdi al-Mashat |
• Prime Minister of the Supreme Political Council | Abdel-Aziz bin Habtour |
നിയമനിർമ്മാണസഭ | Parliament (de jure)
Supreme Political Council (de facto) |
• ഉപരിസഭ | Shura Council |
• അധോസഭ | House of Representatives |
Establishment | |
• North Yemen establisheda | 30 October 1918 |
• Yemen Arab Republic established | 26 September 1962 |
• South Yemen independenceb | 30 November 1967 |
• Unification | 22 May 1990 |
• Current constitution | 16 May 1991 |
• ആകെ വിസ്തീർണ്ണം | 527,968 km2 (203,850 sq mi) (49th) |
• ജലം (%) | negligible |
• 2016 estimate | 27,584,213[1] (48th) |
• 2004 census | 19,685,000[2] |
• ജനസാന്ദ്രത | 44.7/km2 (115.8/sq mi) (160th) |
ജി.ഡി.പി. (PPP) | 2018 estimate |
• ആകെ | $73.348 billion[3] (118th) |
• പ്രതിശീർഷം | $2,380[3] (161st) |
ജി.ഡി.പി. (നോമിനൽ) | 2018 estimate |
• ആകെ | $28.524 billion[3] (103rd) |
• Per capita | $925[3] (177th) |
ജിനി (2014) | 36.7[4] medium |
എച്ച്.ഡി.ഐ. (2017) | 0.452[5] low · 178th |
നാണയവ്യവസ്ഥ | Yemeni rial (YER) |
സമയമേഖല | UTC+3 (AST) |
ഡ്രൈവിങ് രീതി | right[6] |
കോളിംഗ് കോഡ് | +967 |
ISO കോഡ് | YE |
ഇൻ്റർനെറ്റ് ഡൊമൈൻ | .ye, اليمن. |
|
അടയ്ക്കുക