![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/08/Dena2.jpg/640px-Dena2.jpg&w=640&q=50)
സാഗ്രോസ് മലനിരകൾ
From Wikipedia, the free encyclopedia
ഇറാൻ,ഇറാഖ്,കിഴക്കൻ തുർക്കി എന്നീ പ്രദേശങ്ങളിലെ ഏറ്റവും വലിയ മലനിരകളാണ് സാഗ്രോസ് മലനിരകൾ(പേർഷ്യൻ: رشته كوه زاگرس, കുർദിഷ്: زنجیرهچیاکانی زاگرۆس; Çiyayên Zagrosê, Lurish: کو یه لی زاگروس, അറബി: جبال زغروس Aramaic: ܛܘܪ ܙܪܓܣ,) .1500 കിലോമിറ്ററാണ് (932മൈൽ) ഈ പർവതനിരയുടെ നീളം.ഇറാന്റെ വടക്ക്-കിഴക്ക് നിന്ന് ആരംഭിച്ച് ഇറാന്റെ പടിഞ്ഞാറൻ അതിർത്തിയിൽ ചേർന്ന്,പടിഞ്ഞാറ് തെക്ക്-പടിഞ്ഞാറ് ഇറാനിയൻ പീഠഭൂമി ,ഹോർമൂസ് ഇടുക്കിൽ വരെയും ഇവ വ്യാപിച്ച് കിടക്കുന്നു[3].സാഗ്രോസ് മലനിരയിലെ ഏറ്റവും ഉയരമുള്ള പ്രദേശമാണ് ഡെന.കുർദുകളുടെ വിശുദ്ധ സ്ഥലമായി ഈ പർവതത്തെ കരുതുന്നു[4].
വസ്തുതകൾ Zagros, ഉയരം കൂടിയ പർവതം ...
Zagros | |
---|---|
![]() Dena, highest point in the Zagros Mountains | |
ഉയരം കൂടിയ പർവതം | |
Peak | Qash-Mastan (Dena) |
Elevation | 4,409 m (14,465 ft) |
വ്യാപ്തി | |
നീളം | 1,600[1] km (990 mi) |
Width | 240[1] km (150 mi) |
മറ്റ് പേരുകൾ | |
Native name | زاگرۆس |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Iran, Iraq, Syria and Turkey Middle East or Western Asia |
ഭൂവിജ്ഞാനീയം | |
Age of rock | Carboniferous |
Mountain type | Fold and thrust belt |
അടയ്ക്കുക
വസ്തുതകൾ AncientMesopotamia, യൂഫ്രട്ടീസ് · ടൈഗ്രിസ് ...
Ancient Mesopotamia |
---|
യൂഫ്രട്ടീസ് · ടൈഗ്രിസ് |
സുമേറിയൻ സംസ്കാരം |
Eridu · Kish · Uruk · Ur Lagash · Nippur · Girsu |
ഈലം |
Susa · Anshan |
Akkadian Empire |
Akkad · Mari |
Amorites |
Isin · Larsa |
Babylonia |
Babylon · Chaldea |
Assyria |
Assur · Nimrud Dur-Sharrukin · Nineveh |
Chronology |
Mesopotamia(Dynasty List) |
Sumer (king list) |
Kings of Elam Kings of Assyria Kings of Babylon |
Mythology |
Enûma Elish · ഗിൽഗമേഷ് |
Assyrian religion |
Language |
Sumerian · Elamite |
Akkadian · Aramaic |
Hurrian · Hittite |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/0/01/Zagros_1992.jpg/320px-Zagros_1992.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/d/d9/Zagros_Mountains%2C_Iran%2C_SRTM_Shaded_Relief_Anaglyph.jpg/640px-Zagros_Mountains%2C_Iran%2C_SRTM_Shaded_Relief_Anaglyph.jpg)