അടിവാരം
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
Remove ads
ജോസ് തോമസിന്റെ സംവിധാനത്തിൽ വിജയരാഘവൻ, മുരളി, ചാർമ്മിള എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അടിവാരം. ഗിരീഷ് പുത്തഞ്ചേരിയുടെ കഥയ്ക്ക് ജി.എ. ലാൽ തിരക്കഥ രചിച്ചിരിക്കുന്നു. നന്ദന ക്രിയേഷൻസിന്റെ ബാനറിൽ റോണാ ജോർജ്ജ് നിർമ്മിച്ച ഈ ചിത്രം റോണാ റിലീസ് വിതരണം ചെയ്തിരിക്കുന്നു.
Remove ads
അഭിനേതാക്കൾ
സംഗീതം
ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.
ഗാനങ്ങൾ
- കുളിർ പെയ്ത മാമഴയിൽ : എം.ജി. ശ്രീകുമാർ , കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
പുറത്തേയ്ക്കുള്ള കണ്ണികൾ
- അടിവാരം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- അടിവാരം – മലയാളസംഗീതം.ഇൻഫോ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads