അഡേൽ
From Wikipedia, the free encyclopedia
Remove ads
ഗായിക, സംഗീതജ്ഞ, ഗാനരചയിതാവ്, വാദ്യോപകരണ വിദഗ്ദ്ധ എന്നീ നിലകളിൽ പ്രശസ്തയായ ഒരു ബ്രിട്ടീഷ് വനിതയാണ് അഡേൽ എന്നറിയപ്പെടുന്ന അഡേൽ ലോറീ ബ്ലൂ അഡ്കിൻസ് [1]എംബിഇ (ജനനം 1988 മെയ് 5). 2006ൽ അഡേലിന്റെ ഒരു സുഹൃത്ത് അഡേലിന്റെ ഒരു ഡെമോ വീഡിയോ മൈസ്പേസിൽ പോസ്റ്റ് ചെയ്തു. ഇതിനു ശേഷം അഡേലിന് എക്സ്എൽ റെകോഡിംഗ്സിൽ നിന്ന് ഒരു റെക്കോഡിംഗ് കോൺട്രാക്റ്റ് ലഭിച്ചു. അടുത്ത വർഷം അഡേലിന് ബ്രിട്ട്സ് ക്രിട്ടിക്സ് ചോയ്സ്, ബിബിസി സൗണ്ട് ഓഫ് 2008 അവാർഡുകൾ ലഭിച്ചു. അഡേലിന്റെ ആദ്യ ആൽബം 19 2008ൽ പുറത്തിറങ്ങി. വൻവിജയം നേടിയ ഈ സംഗീത ആൽബത്തിനെ തുടർന്ന് അഡേൽ പ്രശസ്തയായി. 2013ൽ സ്കൈഫാൾ എന്ന ജെയിംസ് ബോണ്ട് ചിത്രത്തിലെ സ്കൈഫാൾ എന്ന ഗാനത്തിന് അക്കാദമി അവാർഡും ഗോൾഡൻ ഗ്ലോബും അഡേൽ സ്വന്തമാക്കി.[4]
Remove ads
സംഗീത ജീവിതം
അഡേൽ 16 വയസ്സുള്ളപ്പോൾ ലണ്ടനിലെ വെസ്റ്റ് നോർവുഡിനടുത്തുള്ള അവളുടെ വീടിന്റെ സബർബ് അടിസ്ഥാനമാക്കി എഴുതിയ അവളുടെ ആദ്യത്തെ സോങുള്ള ആൽബമാണ് ഹോംടൗൺ ഗ്ലോറി.
ഗാനങ്ങൾ
ആൽബങ്ങൾ
- 19
- ഹോംടൗൺ ഗ്ലോറി
- ചേസിംഗ് പേവ്മെന്റ്സ്
- കോൾഡ് ഷോൾഡർ
- മെയ്ക് യു ഫീൽ മൈ ലവ്
- 21
- റോളിംഗ് ഇൻ ദ ഡീപ്
- സംവൺ ലൈക് യു
- സെറ്റ് ഫയർ റ്റു ദ റെയിൻ
- റൂമർ ഹാസ് ഇറ്റ്
- ടേണിംഗ് ടേബിൾസ്
- 25
- 30
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads