അപൂർവ്വ പുള്ളിപ്പരപ്പൻ

From Wikipedia, the free encyclopedia

അപൂർവ്വ പുള്ളിപ്പരപ്പൻ
Remove ads

ഒരു തുള്ളൻചിത്രശലഭമാണ് ‌അപൂർവ്വ പുള്ളിപ്പരപ്പൻ (ഇംഗ്ലീഷ്: Bengal Restricted Spotted Flat). Celaenorrhinus putra എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][3][4][5]

വസ്തുതകൾ അപൂർവ്വ പുള്ളിപ്പരപ്പൻ, Scientific classification ...
Thumb
Bengal Restricted Spotted Flat, Celaenorrhinus putra from koottanad Palakkad Kerala
Remove ads

ആവാസം

അരുണാചൽ പ്രദേശ്, ആസാം, ഗോവ, കർണാടക, കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി-മാർച്ച്, മേയ് , ജൂലൈ-നവംബർ മാസങ്ങളിലാണ് ഇവയെ സാധാരണയായി കാണാറുള്ളത് .[6]


അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads