അമുർ പുള്ളിപ്പുലി
From Wikipedia, the free encyclopedia
Remove ads
കിഴക്കൻ റഷ്യ, കൊറിയൻ ഉപദ്വീപ്, വടക്കുകിഴക്കൻ ചൈന എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന പുള്ളിപ്പുലിയാണ് അമുർ പുള്ളിപ്പുലി (Amur leopard) . ശാസ്ത്രനാമം Panthera pardus orientalis എന്നാണ് .
ഏറ്റവും ഒടുവിൽ നടന്ന സെൻസസ് പ്രകാരം 30-35 അമുർ പുള്ളിപ്പുലികൾ മാത്രമേ ഇന്ന് സ്വന്തം ആവാസ സ്ഥാനങ്ങളിൽ കാണപ്പെടുന്നുള്ളൂ. [2] ഇതിനെ Far Eastern Leopard എന്നും വിളിക്കുന്നു. [3]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads