അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക

From Wikipedia, the free encyclopedia

അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക
Remove ads

അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രത്തലവനും, ഗവൺമെന്റിന്റെ അദ്ധ്യക്ഷനുമാണ്‌ പ്രസിഡന്റ് (ഇംഗ്ലീഷ്: President of the United States of America (POTUS)[1]. എക്സിക്യുട്ടീവ് ബ്രാഞ്ചിന്റെ ചീഫ് എന്നനിലയിലും, ഫെഡറൽ ഗവൺമെന്റിന്റെ അദ്ധ്യക്ഷൻ എന്ന നിലയിലും ,പ്രസിഡണ്ട് എന്നത് അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും സ്വാധീനിക്കപ്പെടുന്നതും, ആദരിക്കപ്പെടുന്നതുമായ പദവിയാണ്‌. യു.എസ്. ആംഡ്‌ ഫോഴ്സിന്റെ കമാന്റർ ഇൻ ചീഫും പ്രസിഡണ്ട് തന്നെയാണ്‌.പ്രസിഡന്റു സ്ഥാനത്തേക്ക് നാലുവർഷം കൂടുമ്പോൾ പൊതുതിരഞ്ഞെടുപ്പുണ്ടെങ്കിലും പ്രസ്തുത തിരഞ്ഞെടുപ്പിനുശേഷം രൂപവത്കരിക്കപ്പെടുന്ന ഇലക്ടറൽ കോളജ് ആണ്‌ യഥാർത്ഥത്തിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.

Thumb
വൈറ്റ് ഹൗസ്, പ്രസിഡണ്ടിന്റെ ഓഫീസും,വീടും

അമേരിക്കൻ ഐക്യനാടുകളുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ജോ ബൈഡൻ. 2021 ജനുവരി 20-നാണ്‌ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

  പാർട്ടി ഇല്ല   ഫെഡറലിസ്റ്റ്   ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ   ഡെമോക്രാറ്റിക്   വിഗ്ഗ്   റിപ്പബ്ലിക്കൻ

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads