പ്രയാഗ്രാജ്
From Wikipedia, the free encyclopedia
Remove ads
ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ഒരു നഗരമാണ് പ്രയാഗരാജ് (ഹിന്ദി: प्रयागराज, ഉർദു: پریاگراج ) (അലഹബാദ് (ഹിന്ദി: इलाहाबाद, ഉർദു: الہ آباد )). അലഹബാദ് ജില്ലയുടെ ആസ്ഥാനമാണ് ഈ നഗരം. പ്രയാഗ് എന്നാണ് അലഹബാദിന്റെ പഴയ പേര്, ഇന്നും ആ പേര് ഉപയോഗത്തിലുണ്ട്. നെഹ്‌റു കുടുംബ വീടായ ആനന്ദഭവന്‍, അക്ബറിന്റെ കോട്ട, കിഴക്കിന്റെ ഒക്സ്ഫോർഡ് എന്നറിയപ്പെടുന്ന അലഹബാദ് യുണിവേർസിറ്റി, അലഹബാദ് ഹൈകോർട്ട് എന്നിവയാണ് മറ്റു ആകർഷണങ്ങൾ.
Remove ads
കാലാവസ്ഥ
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഉഷ്ണകാലത്ത് താപനില 40°C മുതൽ 45°C വരെ ഉയരാറുണ്ട്. ജൂലൈ മുതൽ സപ്തംബർ വരെ മൺസൂൺ കാലമാണ്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് കുറഞ്ഞ താപനില 0°Cയിലും താഴാറുണ്ട്.
Remove ads
കാണുക
ഉപയോഗപ്രദമായ ലിങ്കുകൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads