ആലിസ് മൺറോ

From Wikipedia, the free encyclopedia

ആലിസ് മൺറോ
Remove ads

ഒരു കനേഡിയൻ ചെറുകഥാകൃത്താണ്‌ ആലിസ് ആൻ മൺറോ (ജനനം : ജൂലൈ 10, 1931) . 2013 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനവും[1] 2009-ലെ മാൻ ബുക്കർ സമ്മാനം നേടിയിട്ടുണ്ട്. ആലിസ് മൺറോയുടെ പ്രധാന രചനകൾ എല്ലാം തന്നെ നിത്യജീവിതത്തിന്റെ കണ്ണിലൂടെ മനുഷ്യ ബന്ധങ്ങളെപ്പറ്റിയും,മനുഷ്യാവസ്ഥകളെപ്പറ്റിയും വിവരിയ്ക്കുന്ന കഥകളായി ആണ് ആവിഷ്കരിക്കപ്പെട്ടത്.

വസ്തുതകൾ ആലിസ് മൺറോ, ജനനം ...
Remove ads

ജീവിതരേഖ

കനേഡിയൻ പ്രവിശ്യയായ ഒന്റാറിയോയിലെ വിൻഗാമിൽ ആണ് ആലീസ് ജനിച്ചത്. വെസ്‌റ്റേൻ ഒന്റാറിയൊ സർവകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യവും പത്രപ്രവർത്തനവും പഠിക്കാനാരംഭിച്ചെങ്കിലും വിവാഹത്തോടെ വിദ്യാഭ്യാസം മുടങ്ങി.

കൃതികൾ

  • 'ഡാൻസ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ്' (1968)
  • 'ലിവ്‌സ് ഓഫ് ഗേൾസ് ആൻഡ് വുമൺ ' (1971)
  • 'ഹൂ ഡു യു തിങ്ക് യു ആർ ?' (1978)
  • 'ദി മൂൺസ് ഓഫ് ജൂപ്പിറ്റർ ' (1982)
  • 'റണ്ണവേ' (2004)
  • 'ദി വ്യൂ ഫ്രം കാസിൽ റോക്ക്' (2006)
  • 'റ്റൂ മച്ച് ഹാപ്പിനെസ്' (2009)

പുരസ്കാരങ്ങൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads