ആശാരിപ്പുളി

From Wikipedia, the free encyclopedia

ആശാരിപ്പുളി
Remove ads

അരിപ്പഴച്ചെടി, അരീപ്പഴം എന്നെല്ലാം പേരുകളുള്ള ആശാരിപ്പുളി ഒരു വലിയ കുറ്റിച്ചെടിയാണ്. (ശാസ്ത്രീയനാമം: Antidesma acidum). ഭാഗിക നിത്യഹരിതവനങ്ങളിലും ഈർപ്പമുള്ള ഇലപൊഴിയും കാടുകളിലും കാവുകളിലുമെല്ലാം കണ്ടുവരുന്നു. മിക്ക ഏഷ്യൻ രാജ്യങ്ങളിലും കാണാറുണ്ട്.[1]

വസ്തുതകൾ ആശാരിപ്പുളി, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads