ഇരട്ടനക്ഷത്രം

From Wikipedia, the free encyclopedia

Remove ads

നിരീക്ഷണ ജ്യോതിശാസ്ത്രത്തിൽ, ഇരട്ട നക്ഷത്രം അല്ലെങ്കിൽ ദൃശ്യ ഇരട്ട എന്നത് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ, പ്രത്യേകിച്ച് പ്രാകാശിക ദൂരദർശിനികളുടെ സഹായത്തോടെ, പരസ്പരം അടുത്ത് കാണുന്ന ഒരു ജോഡി നക്ഷത്രങ്ങളാണ്. ഇവ ദ്വന്ദ്വനക്ഷത്രം ആവണമെന്നില്ല. ദ്വന്ദ്വ നക്ഷത്രം പരസ്പരം ഗുരുത്വാകർഷണത്തിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. ഇരട്ട നക്ഷത്രങ്ങൾ പരസ്പരം അകലെയാണെങ്കിലും അവയുടെ നേർരേഖാവിന്യാസം കൊണ്ട് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ അടുത്ത് സ്ഥിതി ചെയ്യുന്നവയായി തോന്നുന്നവയാണ്.[1] [2]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads