ഉച്ചാരണം

ഒരു വാക്കോ ഭാഷയോ സംസാരിക്കുന്ന രീതി From Wikipedia, the free encyclopedia

Remove ads

ഒരു മൊഴി അല്ലെങ്കിൽ വാക്കോ അക്ഷരമോ ഘടന പ്രകാരം കൃത്യമായ തോതിൽ ഉച്ചരിക്കുകയോ പറയുകയോ പാഷണം ചെയ്യുകയോ ചെയ്യുന്നതിനെയാണ് ഉച്ചാരണം. ഭാഷ സംസാരിക്കുന്ന രീതിയാണ് അല്ലെങ്കിൽ അതിന്റ തോതാണ് ഉച്ചാരണം.

ഒരു പ്രത്യേക ഭാഷയുടെ ലിപിയും അതിന്റ വ്യാകരണ ഉച്ചാരണ നിഘണ്ടുകളുടെ അടിസ്ഥാനത്തിൽ ഓരോ അക്ഷരണങ്ങളും വാക്കുകളും ഉച്ചരിക്കുന്ന തോതിന്റയും നീളത്തിന്റയും കനവും ദയിർക്യവും കാഠിന്യവും മാത്രയുമെല്ലാം ഘടന അനുസരിച്ചു എങ്ങനെ ആയിരിക്കണം എന്ന് നിർണയിക്കുന്നത് ഉച്ചാരണക്രമം അടിസ്ഥാനം ആക്കിയാണ്. ആ ഒരു പ്രത്യേക ഭാഷ സംസാരിക്കുന്ന ആളുകൾ ഈ ഘടന അടിസ്ഥാനമാക്കിയാണ് സംസാരിക്കുക.[1]

Remove ads

ഉദാഹരണം

ഇംഗ്ലീഷ് അലാറം (Alarm) എന്നത് തത് ഭാഷയുടെ ഘടന അനുസരിച്ചു അലാം എന്നാണ് പറയേണ്ടത്, റ എന്ന അക്ഷരം അവിടെ നിശബ്ദമാണ്.

മലയാളം (malayalam) എന്നത് ഇംഗ്ലീഷിൽ എഴുതുക ആണെങ്കിൽ മലയാലം എന്ന് മാത്രമേ ഉച്ഛരിക്കാനാവു. അതാത് ഭാഷയുടെ ലിപിയും ഘടനയും പ്രദാനം ചെയ്യുന്ന രീതിയിൽ മാത്രമേ ഒരു ഭാഷയുടെ ഉച്ചാരണം സാദിയമാകു.[അവലംബം ആവശ്യമാണ്]

പരാമർശങ്ങൾ

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads