ഉത്രാടം (നക്ഷത്രം)

From Wikipedia, the free encyclopedia

Remove ads

ധനു നക്ഷത്രരാശിയിലെ സീറ്റ (ζ), സിഗ്മ (σ) എന്നീ നക്ഷത്രങ്ങളാണ് ഹിന്ദു ജ്യോതിഷത്തിൽ ഉത്രാടം എന്നറിയപ്പെടുന്നത്. സംസ്കൃതത്തിൽ ഉത്തര ആഷാഢം എന്നും ഈ നക്ഷത്രം അറിയപ്പെടുന്നു. ഉത്തര ആഷാഢം ലോപിച്ചാണ് തമിഴിൽ ഉത്തിരാടവും മലയാളത്തിൽ ഉത്രാടവുമായത്. ഈ നാളിന്റെ ആദ്യകാൽഭാഗം ധനുരാശിയിലും അവസാനമുക്കാൽഭാഗം മകരരാശിയിലും ആണെന്ന് കണക്കാക്കുന്നു.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads