ഉലൂകൻ

From Wikipedia, the free encyclopedia

Remove ads

ശകുനിയുടെ പുത്രനാണ് ഉലൂകൻ . ഇദ്ദേഹമാണ് കൌരവരുടെ ദൂതനായി പാണ്ഡവരുടെയടുക്കൾ പോയത് . ഇതിനെ "ഉലൂകദൂത്" എന്ന് പറയുന്നു . ഇദ്ദേഹം ഭാരതയുദ്ധത്തിൽ കൗരവപക്ഷം ചേർന്ന് പോരാടി . 18 ആമത്തെ ദിവസം , ഇദ്ദേഹവും പിതാവായ ശകുനിയും സഹദേവനാൽ കൊല്ലപ്പെട്ടു .

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads