എമിനെം

അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ് From Wikipedia, the free encyclopedia

എമിനെം
Remove ads

എമിനെം എന്ന പേരിലറിയപ്പെടുന്ന മാർഷൽ ബ്രൂസ് മാതെർസ് III (ജനനം: ഒക്ടോബർ 17, 1972) ഒരു അമേരിക്കൻ റാപ്പറും റെക്കോർഡ് നിർമാതാവും ചലച്ചിത്രനടനുമാണ്.

വസ്തുതകൾ എമിനെം, പശ്ചാത്തല വിവരങ്ങൾ ...

തന്റെ രണ്ടാമെത്തെ ആൽബമായ ദ സ്ലിം ഷേഡി എൽപി-യിലൂടെ തന്നെ എമിനെം പ്രശസ്തിയിലേക്കുയർന്നു. അതിനുശേഷമിറങ്ങിയ ദ മാർഷൽ മാതെർസ് എൽപി ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ വിറ്റഴിഞ്ഞ ഹിപ് ഹോപ് ആൽബമായി. വൻ പ്രശസ്തിയും നിരൂപകരുടെ പ്രശംസയും നേടിയ എമിനത്തിന് പല വിവാദങ്ങളേയും നേരിടേണ്ടി വന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തരായ റാപ്പർമാരിലൊരാളായി വളർന്ന ഇദ്ദേഹം നാലുവർഷത്തെ ഇടവേളക്കുശേഷം, 2009-ൽ പുതിയ ആൽബമായ റിലാപ്സ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലൂസ് യുവർസെൽഫ്,നോ‌ട്ട് അഫ്രൈഡ് മുതലായവ എമിനെമിന്റെ ലോകപ്രശസ്തമായ റാപ് ഗാനങ്ങളാണ്. 1972 oct 12 ന് മിസൗറിയിലെ St.josephൽ ആണ് മാഷാൽ ബ്രൂസ് മാത്തേർസ് III എന്ന എമിനെം ജനിച്ചത്.2000 may ൽ ആണ് എമിനെത്തിന്റെ പ്രശസ്ത മ്യൂസിക് ആൽബമായ ദ മാഷാൽ മാതേഴ്സ് എൽ.പി പുറത്തിറങിയത്.ആദ്യ ആഴ്ചയിൽ തന്നെ 1.76 മില്ല്യൺ കോപ്പികൾ വിര്റ് ഈ ആൽബം ചരിത്രം സൃഷ്ടിച്ചു.


Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads