എരിക്കുതപ്പി

ചിത്രശലഭത്തിൻ്റെ ഇനം From Wikipedia, the free encyclopedia

എരിക്കുതപ്പി
Remove ads

ഡാനൈഡെ ശലഭകുടുബത്തിലെ സർവ്വസാധാരണമായ ഒരു ചിത്രശലഭമാണ് എരിക്കുതപ്പി (Danaus chrysippus)[1] (Plain Tiger).[2][3][4][5]

വസ്തുതകൾ എരിക്കുതപ്പി (Danaus chrysippus), Scientific classification ...
Thumb
ലാർവ്വാ ഭക്ഷണ സസ്യമായ എരുക്ക് ചെടിയിൽ മുട്ടയിടുന്നു

നാട്ടിൻപുറത്തും കൃഷിയിടങ്ങളിലും നഗരങ്ങളിലുമെല്ലാം ഏതു കാലാവസ്ഥയിലും ഈ ശലഭം പറന്നുനടക്കുന്നതു കാണാം. മരുപ്രദേശങ്ങളിലും 9000 അടിവരെയുള്ള പർവ്വതപ്രദേശങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്.[6] എരിക്കിൻ ഇല പ്രധാന ആഹാരമാക്കിയ ഇവയെ പ്രധാന ശത്രുക്കളായ പക്ഷികൾ, ഓന്ത്, ഇഴജന്തുക്കൾ മുതലായവ, ശരീരത്തിലെ വിഷാംശം കാരണം വെറുതെവിടുകയാണ് പതിവ്. അതുകൊണ്ടു തന്നെ മറ്റുചില ശലഭങ്ങൾ ശത്രുക്കളിൽ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി ഇവയുടെ രൂപം അനുകരിക്കാറുണ്ട്.[6] എന്നാൽ ഇവയുടെ ലാർവ്വകൾ ഉറുമ്പ്, കടന്നൽ, എട്ടുകാലി തുടങ്ങിയവയുടെ ഭക്ഷണമായിത്തീരാറുണ്ട്

Remove ads

ചിത്രങ്ങൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads