എലിപ്പത്തായം
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
Remove ads
അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച് 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എലിപ്പത്തായം. നിരവധി ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ ചലച്ചിത്രം അടൂർ ഗോപാലകൃഷ്ണന്റെ ഏറ്റവും മികച്ച സൃഷ്ടിയായി വിലയിരുത്തപ്പെടുന്നു.[1] 1982-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ Un Certain Regard വിഭാഗത്തിൽ എലിപ്പത്തായം പ്രദർശിപ്പിച്ചിരുന്നു.[2]
Remove ads
അഭിനേതാക്കൾ
- കരമന ജനാർദ്ദനൻ നായർ
- ശാരദ
- ജലജ
- രാജം കെ. നായർ
- പ്രകാശ്
- സോമൻ
- ജോൺ സാമുവൽ
- ബി. കെ. നായർ
- ജോയ്സി
സംഗീതം
എം. ബി. ശ്രീനിവാസനാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
പുരസ്കാരങ്ങൾ
എലിപ്പത്തായം എന്ന ചിത്രത്തിനു ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അവയിൽ പ്രധാനമായത് താഴെപ്പറയുന്നു.
1982 ബ്രിട്ടീഷ് ഫിലും ഇൻസ്റ്റിറ്റ്യൂട്ട് (ബ്രിട്ടൺ)
- Most Original and Imaginative film shown at the National Film Theatre - എലിപ്പത്തായം - അടൂർ ഗോപാലകൃഷ്ണൻ
1982 ലണ്ടൻ ചലച്ചിത്ര മേള (ബ്രിട്ടൺ)
- Sutherland Trophy - എലിപ്പത്തായം - അടൂർ ഗോപാലകൃഷ്ണൻ
1982 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ)
- Silver Lotus Award - ഏറ്റവും മികച്ച ശബ്ദലേഖനം - എലിപ്പത്തായം - ദേവദാസ്
- Silver Lotus Award - Best Regional Film (Malayalam) - എലിപ്പത്തായം - അടൂർ ഗോപാലകൃഷ്ണൻ
1981 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
- മികച്ച ചിത്രം - അടൂർ ഗോപാലകൃഷ്ണൻ
- മികച്ച ഛായാഗ്രഹണം - മങ്കട രവിവർമ്മ
- മികച്ച ശബ്ദലേഖനം - ദേവദാസ്
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads