എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം
From Wikipedia, the free encyclopedia
Remove ads
മലയാളനാടകരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരളസർക്കാർ ഏർപ്പെടുത്തിയ അവാർഡാണ് എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. നാടകരചയിതാവ്, സംവിധായകൻ, നാടകസമിതി ഉടമ എന്നീ നിലകളിൽ പ്രസിദ്ധനായ എസ്.എൽ. പുരം സദാനന്ദന്റെ പേരിൽ 2007 മുതലാണ് കേരള സർക്കാർ ഈ പുരസ്കാരം ഏർപ്പെടുത്തിയത്.
പുരസ്കാരജേതാക്കൾ ഇതുവരെ
- 2007 - കെ.ടി. മുഹമ്മദ്[1]
- 2008 - നിലമ്പൂർ ആയിഷ[2]
- 2009 - പാപ്പുക്കുട്ടി ഭാഗവതർ[3]
- 2010 - കാവാലം നാരായണപ്പണിക്കർ[3][4][5]
- 2011 - എം.എസ്. വാര്യർ[3]
- 2012 - ടി.കെ. ജോൺ[6]
- 2017 - വിജയകുമാരി
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads