എ.വി. കുട്ടിമാളു അമ്മ

ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവും രാഷ്ട്രീയ പ്രവർത്തകയും From Wikipedia, the free encyclopedia

എ.വി. കുട്ടിമാളു അമ്മ
Remove ads

ഇന്ത്യൻ സ്വാതന്ത്ര്യസമരരംഗത്തേക്ക് കേരളത്തിൽ നിന്നു കടന്നു ചെന്ന നേതൃപാടവമുള്ള അപൂർവം വനിതകളിൽ ഒരാളായിരുന്നു എ.വി. കുട്ടിമ്മാളു അമ്മ. (1905 ഏപ്രിൽ 23- 1985 ഏപ്രിൽ 14).നിയമലംഘനസമരവുമായി ബന്ധപ്പെട്ട് രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി ഇവർ ജയിൽ‌വാസം അനുഷ്ഠിച്ചു.[1]

വസ്തുതകൾ എ.വി. കുട്ടിമാളു അമ്മ, ജനനം ...
Remove ads

ജീവിതരേഖ

പാലക്കാട്‌ ജില്ലയിലെ ആനക്കര ഗ്രാമത്തിലെ വടക്കത്തു കുടുംബത്തിൽ പെരുമ്പിലാവിൽ ഗോവിന്ദമേനോന്റെയും അമ്മു അമ്മയുടേയും മൂത്തമകളായി 1905 ഏപ്രിൽ 23 നാണ്‌ കുട്ടിമാളു അമ്മ ജനിച്ചത്.[അവലംബം ആവശ്യമാണ്] ഗാന്ധിജിയുമായി അടുത്തിടപഴകി അവർ പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകയുമായിരുന്നു.[2] കോഴിപ്പുറത്ത് മാധവമേനോൻ ആയിരുന്നു ഇവരുടെ ഭർത്താവ്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads