പ്രകൃതിജ്ഞൻ, ജന്തുശാസ്ത്രജ്ഞൻ, ഭൗമതന്ത്രജ്ഞൻ, മൈക്രോസ്കോപ്പിസ്റ്റ് എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ഒരു ജർമ്മൻ ശാസ്ത്രജ്ഞനാണ് ക്രിസ്ത്യൻ ഗോട്ട്ഫ്രൈഡ് ഏൺബെർഗ് (Christian Gottfried Ehrenberg) (ഏപ്രിൽ 19, 1795 – ജൂൺ 27, 1876). അദ്ദേഹത്തിന്റെ കാലത്ത് ഏറ്റവും അറിയപ്പെട്ടിരുന്ന ഒരു ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം.
വസ്തുതകൾ ക്രിസ്ത്യൻ ഗോട്ട്ഫ്രൈഡ് ഏൺബെർഗ്, ജനനം ...
ക്രിസ്ത്യൻ ഗോട്ട്ഫ്രൈഡ് ഏൺബെർഗ് |
---|
 Painting by Eduard Radke |
ജനനം | 19 April 1795 (1795-04-19)
Delitzsch, Saxony, Germany |
---|
മരണം | 27 June 1876 (1876-06-28) (aged 81)
|
---|
വിദ്യാഭ്യാസം | University of Leipzig, University of Berlin |
---|
അറിയപ്പെടുന്നത് | Symbolae physicae |
---|
ജീവിതപങ്കാളികൾ | Julie Rose, Karoline Friederike Friccius |
---|
കുട്ടികൾ | Four surviving daughters by first wife: Helene (married Johannes von Hanstein), Mathilde (married Karl Friedrich August Rammelsberg), Laura and Clara Ehrenberg. One son by second wife: Hermann Alexander |
---|
മാതാപിതാക്കൾ | Johann Gottfried Ehrenberg and Christiane Dorothea Becker |
---|
അവാർഡുകൾ | Wollaston Medal (1839) Leeuwenhoek Medal (1877), Royal Swedish Academy of Sciences, foreign member of the Royal Society of London |
---|
Scientific career |
Fields | naturalist |
---|
Institutions | University of Berlin |
---|
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Ferdinand Julius Cohn[1] |
---|
Author abbrev. (botany) | Ehrenb. |
---|
|
അടയ്ക്കുക