ഓഗസ്റ്റ് 31
തീയതി From Wikipedia, the free encyclopedia
Remove ads
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 31 വർഷത്തിലെ 243 (അധിവർഷത്തിൽ 244)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
- 1056 - ബൈസൻ്റൈൻ ചക്രവർത്തിനി തിയോഡോറ രാജ്യാവകാശികളില്ലാതെ മരിക്കുന്നു. മാസിഡോണിയൻ രാജവംശത്തിൻ്റെ അന്ത്യം.
- 1569 - ജഹാംഗീർ, മുഗൾ ചക്രവർത്തി (മ. 1627)
ജനനം
- 12 - ഗായിയൂസ് കാലിഗുള റോമൻ ചക്രവർത്തി (മ. 41)
മരണം
- ചലച്ചിത്ര സംഗീത സംവിധായകൻ ബി.എ. ചിദംബരനാഥ് അന്തരിച്ചു(2007)
മറ്റു പ്രത്യേകതകൾ
- കിർഗിസ്ഥാൻ - സ്വാതന്ത്ര്യദിനം (സോവ്യറ്റ് യൂണിയനിൽനിന്ന്, 1991).
- ട്രിനിഡാഡും ടൊബാഗോയും - സ്വാതന്ത്ര്യദിനം (ബ്രിട്ടീഷ് സാമ്രാജ്യത്തിൽനിന്ന്, 1962).
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads