ഓഗസ്റ്റ് 7

തീയതി From Wikipedia, the free encyclopedia

Remove ads

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 7 വർഷത്തിലെ 219-ാം (അധിവർഷത്തിൽ 220-ാം) ദിനമാണ്.

ചരിത്രസംഭവങ്ങൾ

ജന്മദിനങ്ങൾ

  • 1876 - ലോകപ്രശസ്ത ഡച്ച് ചാരയും നർത്തകിയുമായ മാതാഹരി
  • 1925 - പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ എം.എസ്. സ്വാമിനാഥൻ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

  • ഇന്ത്യയിൽ ദേശീയ കൈത്തറി ദിനം. നെയ്ത്തുകാരുടെയും കൈത്തറി ഉൽപന്നങ്ങളുടെയും പ്രാധാന്യം ഓർമ്മപ്പെടുത്തുവാനായി 2015 മുതൽ എല്ലാ വർഷവും ആചരിക്കുന്നു.


Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads