ഓണപ്പൂവ്

ഒരു ചെടി From Wikipedia, the free encyclopedia

ഓണപ്പൂവ്
Remove ads

കേരളത്തിൽ ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ കാണപ്പെടുന്ന ഒരു ചെടിയാണ് ഓണപ്പൂവ്. ബാൾസമിന കുടുംബത്തിൽപ്പെടുന്ന ഈ ചെടി മഴ കാലം കഴിയുന്നതോടെ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഇളം റോസ് നിറമുള്ള പൂക്കളുള്ള ചെടിയുടെ കായ് മൂത്ത് പൊട്ടിത്തെറിച്ചാണ് വിത്തുവിതരണം സാധ്യമാകുന്നത്[1].

Thumb
ഓണപ്പൂവ്
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads