കതിർവാലൻ കുരുവി
From Wikipedia, the free encyclopedia
Remove ads
കുരുവിയുടെ വർഗ്ഗത്തിൽ പെട്ട ഒരിനം പക്ഷിയാണ് കതിർവാലൻ കുരുവി. (ഇംഗ്ലീഷ്: Ashy Prinia, Ashy Wren Warbler ശാസ്ത്രീയനാമം: Prinia Socialis പ്രീനിയ സോഷ്യാലിസ്). തുന്നാരൻ പക്ഷികളോട് അടുത്ത സാമ്യമുള്ള രൂപവും പ്രത്യേകതകളുമാണ് ഇവക്ക്. വയലേലകളിലും കുറ്റിക്കാടുകളിലും ഇവയെ കാണാൻ സാധിക്കും. വയൽക്കുരുവി, താലിക്കുരുവി എന്നിവയും ഇതേ വർഗ്ഗത്തിൽ പെട്ട മറ്റു കുരുവികളാണ്. ഇന്ത്യയിൽ ഗ്രാമപ്രദേശങ്ങളിൽ സാധാരണ കാണപ്പെടുന്നു. 13 - 14 സെന്റീമീറ്റർ നീളം ഉണ്ട്.
Remove ads
ആവാസവ്യവസ്ഥകൾ
ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു[3].

അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads