കനൽ

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

കനൽ
Remove ads

ശിക്കാറിനു ശേഷം മോഹൻലാലിനെ നായകനാക്കി എം.പദ്മകുമാർ ഒരുക്കുന്ന ചിത്രമാണ് കനൽ.[1] മോഹൻലാലിനൊപ്പം അനൂപ് മേനോൻ, ഹണി റോസ്, നികിത തുക്രാൽ, പ്രതാപ്‌ പോത്തൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.എബ്രഹാം മാത്യു ആണ് നിർമ്മാണം.എസ്.സുരേഷ് ബാബു ആണ് തിരക്കഥ ഒരുക്കിരിയിക്കുന്നത്. ജോൺ ഡേവിഡ് എന്നാ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

വസ്തുതകൾ കനൽ, സംവിധാനം ...
Remove ads

അഭിനയിച്ചവർ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads