കരിമ്പരപ്പൻ
From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് കരിമ്പരപ്പൻ അഥവാ black angle - (Tapena thwaitesi).[4][5][3][6][7][8] കർണ്ണാടകത്തിൽ ഇവ ഒരു സാധാരണ ശലഭമാണ്. മഴക്കാടുകളും ഇലപൊഴിയും കാടുകളുമാണ് ഇവയുടെ ആവാസകേന്ദ്രങ്ങൾ. കാട്ടരുവിയുടെ തീരത്താണ് ഇവയെ കൂടുതലായി കാണാനാവുക. Tapena ജനുസിലെ ഏകസ്പീഷിസ് ആണിത്.
വീട്ടിയുടെ (ഈട്ടി) ഇലയിലാണ് ഇവ മുട്ടയിടുക.
Remove ads
ചിത്രശാല
- വരണ്ട കാലാവസ്ഥയിൽ
- ഈർപ്പമുള്ള കാലാവസ്ഥയിൽ
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads