കവടി

From Wikipedia, the free encyclopedia

കവടി
Remove ads

മൊളസ്ക ജന്തുവിഭാഗത്തിൽപ്പെടുന്ന ഒരിനം സമുദ്രജീവിയാണ് കവടി. ഈ ജീവിയുടെ പുറംതോടിനും കവടി എന്നാണ് പറയുന്നത്. സമുദ്രത്തിൽ ആഴമുള്ള ഇടങ്ങളിലാണ് കണ്ടുവരുന്നത്. ഇന്ത്യയിൽ ഒരു കാലത്ത് സിപ്രിയ മൊണീറ എന്ന ശാസ്ത്രനാമമുള്ള കവടിയുടെ പുറംതോട് നാണയമായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ചെറുജീവികളാണ് ഇവയുടെ ആഹാരം. മുട്ടയിട്ടാണ് പ്രത്യുത്പാദനം. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് പുറംതോട് ഉണ്ടാവില്ല. നല്ല മിനുസമുള്ള പുറംതോടാണ് കവടിയുടേത്. ആകർഷകങ്ങളായ മാതൃകകളും കവടിയുടെ പുറത്തുണ്ടാകും.

വസ്തുതകൾ Map cowry, Scientific classification ...

കട്ടിയുള്ള പുറംതോടുള്ളാ ഈ ജീവിയ്ക്ക് തലയിൽ ഗ്രാഹികളുണ്ട്.നുകം പോലെയാണ് ഇവയുടെ കാലുകൾ. രാത്രിയിലാണ് ഇര തേടുന്നത്. ലാർവകല്‌ക്ക് പുറംതോട് ഇല്ല. [3]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads