കവടിയാർ
From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ തിരുവനന്തപുരം നഗരത്തിലെ പ്രധാന സ്ഥലങ്ങളിലൊന്നാണ് കവടിയാർ. ഇത് കിഴക്കേകോട്ടവരെ നീളുന്ന രാജവീഥിയുടെ തുടക്കസ്ഥലമാണ്. വെള്ളയമ്പലം, പേരൂർക്കട എന്നീസ്ഥലങ്ങൾക്കിടയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.
കവടിയാർ കൊട്ടാരം എന്ന പ്രധാന കെട്ടിടം കവടിയാറിലാണ് സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിലെ ഏറ്റവും വിലകൂടിയ അപ്പാർട്ടുമെന്റുകൾ നിന്നിരുന്ന സ്ഥലമാണിത്. കവടിയാർ മുതൽ വെള്ളയമ്പലം വരെയുള്ള റോഡ് വളരെ നന്നായി പരിപാലിച്ചുപോരുന്നു.
കവടിയാറിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകൾ ഇവയാണ്
- പേരൂർക്കട കവലവഴി തെന്മലയ്ക്ക് പോകുന്ന റോഡ്, അമ്പലമുക്ക് വഴി
- പട്ടം കവല വഴി പട്ടത്തിന് പോകുന്ന റോഡ്, കുറവൻകോണം വഴി
- പിഎംജി ടിടിസി റോഡ്
Remove ads
പ്രധാന സ്ഥലങ്ങൾ
- കവടിയാർ കൊട്ടാരം
- രാജ്ഭവൻ
- ക്രൈസ്റ്റ് നഗർ സ്ക്കൂൾ
- ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബ്
- ട്രിവാൻഡ്രം ഗോൾഫ് ക്ലബ്ബ്
- നിർമ്മല ഭവൻ ഹയർസെക്കന്ററി സ്ക്കൂൾ
- സാൽവേഷൻ ആർമി കോംപ്ലക്സ്
- സാൽവേഷൻ ആർമി സ്ക്കൂൾ
- എസ് ഐ ക്വീൻസ്വേ പോയന്റ്സ് അപ്പാർട്ട്മെന്റുകൾ
- ഹീര അപ്പാർട്ട്മെന്റ്സ്
- യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
അടുത്തുള്ള ഗതാഗത സംവിധാനങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads