കാട്ടുകടുക്ക

From Wikipedia, the free encyclopedia

Remove ads

ചൂളമരുത്, കൊട്ടക്കടുക്ക, പേക്കടുക്ക എന്നെല്ലാം അറിയപ്പെടുന്ന കാട്ടുകടുക്കയുടെ (ശാസ്ത്രീയനാമം: Terminalia travancorensis) എന്നാണ്. പശ്ചിമഘട്ടത്തിലെ ഒരു വന്മരം. 35 മീറ്റർ വരെ ഉയരം വയ്ക്കും. [1] കേരളത്തിൽ മാത്രം കണ്ടുവരുന്നു. വംശവർദ്ധന കുറവാണ്. 100 മുതൽ 1000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കണ്ടുവരുന്നു.

വസ്തുതകൾ കാട്ടുകടുക്ക, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads