പൂവൻകാര

From Wikipedia, the free encyclopedia

Remove ads

കേരളം, തമിഴ്‌നാട്, ശ്രീലങ്ക, മ്യാന്മർ, ആന്തമാൻ എന്നിവിടങ്ങളിൽ കണ്ടുവരുന്ന മുള്ളുകളുള്ള ചെറുമരമാണ് പൂവൻകാര.(ശാസ്ത്രീയനാമം: Randia uliginosa). Divine Jasmine എന്നറിയപ്പെടുന്നു. 10 മീറ്ററോളം വളരും. കായ ഭക്ഷ്യയോഗ്യമാണ്[2]. കായകൾക്ക് പേരയ്ക്കയോളം വലിപ്പം ഉണ്ടാവും[3].

വസ്തുതകൾ പൂവൻകാര, Scientific classification ...
Remove ads

രസാദി ഗുണങ്ങൾ

രസം :അമ്ലം, മധുരം

ഗുണം :ഗുരു, സ്നിഗ്ധം

വീര്യം :ഉഷ്ണം

വിപാകം :അമ്ലം [4]

ഔഷധയോഗ്യ ഭാഗം

ഫലം, ഇല, തൊലി [4]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads