വാഹന ബാറ്ററി
From Wikipedia, the free encyclopedia
Remove ads
വാഹനങ്ങൾക്ക് വൈദ്യുതോർജ്ജം നൽകുന്ന റീ-ചാർജ്ജബിൾ ബാറ്ററിയാണ് വാഹന ബാറ്ററി (കാർ ബാറ്ററി എന്നും പറയുന്നു)[1].

വാഹനങ്ങളിൽ സ്റ്റാർട്ടർ ബാറ്ററിക്ക് ആറ് ഗാൽവനിക് സെല്ലുകൾ (പൊതുവേ ലെഡ് ആസിഡ് സെല്ലുകളാണ് ഉപയോഗിക്കുന്നത്) ശ്രേണിരീതിയിൽ ഘടിപ്പിക്കുമ്പോൾ 12-വോൾട്ട് പൊട്ടൻഷ്യൽ വ്യത്യാസം നൽകാനാവും. ഓരോ സെല്ലും 2.1 വോൾട്ട് പൊട്ടൻഷ്യൽ വ്യത്യാസം നൽകുന്നു, ആകെ 12.6 വോൾട്ട്.
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads