കൃപാൺ (സിക്കുമതം)
സിക്കുകാർക്ക് ധരിക്കേണ്ടുന്ന വാൾ From Wikipedia, the free encyclopedia
Remove ads
സിക്കുകാർ കൊണ്ടുനടക്കുന്ന ഒരു വാൾ ആണ് കൃപാൺ (kirpan). (/kɪərˈpɑːn/; പഞ്ചാബി: ਕਿਰਪਾਨ kirpān) [1] 1699 -ൽ സിക്കുമതക്കാർ ധരിക്കണമെന്ന് ഗുരു ഗോബിന്ദ് സിംഗ് നിഷ്കർഷിച്ച അഞ്ചു കെ-കളിൽ ഒന്നാണിത്.[2][3]

ഇവയും കാണുക
- ഗത്ക
- സാൻറ് സിപാഹി
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads