കെ.എം. കരിയപ്പ
ആദ്യ ഇന്ത്യൻ കരസേന മേധാവി From Wikipedia, the free encyclopedia
Remove ads
ഇന്ത്യൻ കരസേനയുടെ ആദ്യത്തെ കമാണ്ടർ-ഇൻ-ചീഫ് ആയിരുന്നു ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ അഥവാ കൊഡന്ദേര "കിപ്പർ" മാഡപ്പ കരിയപ്പ([കൊടവ ഭാഷയിലും കന്നഡ ഭാഷയിലും: ಫೀಲ್ಡ್ ಮಾರ್ಷಲ್ ಕೊಡಂದೆರ ಮಾದಪ್ಪ ಕಾರಿಯಪ್ಪ (ಕಾರ್ಯಪ್ಪ)) OBE (28 January 1899 – 15 May 1993). 1947 ലെ ഇന്ത്യാ പാക് യുദ്ധത്തിൽ ഇന്ത്യൻ കരസേനയെ പടിഞ്ഞാറൻ യുദ്ധമുഖത്തേക്ക് നയിച്ചത് അദ്ദേഹമാണ്.
പരമോന്നത ഫീൽഡ് മാർഷൽ നേടിയ ഇന്ത്യൻ കരസേനയുടെ രണ്ട് വ്യക്തികളിൽ ഒരാളാണ് അദ്ദേഹ(മറ്റേയാൾ ഫീൽഡ് മാർഷൽ സാം മനേകഷാ ). 1949 ൽ അദ്ദേഹം ഇന്ത്യൻ കരസേനയുടെ കമാണ്ടർ-ഇൻ-ചീഫ് ആയി സ്ഥാനമേറ്റു. മൂന്ന് പതിറ്റാണ്ടോളം അദ്ദേഹം ഇന്ത്യൻ കരസേനയെസേവിച്ചു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads