കേരള കത്തോലിക്ക യുവജന പ്രസ്ഥാനം
സംഘടന From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ ക്രിസ്ത്യൻ കത്തോലിക്കാ സമുദായത്തിലെ മൂന്ന് റീത്തുകൾ (ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര) സംയുക്തമായി മേൽനോട്ടം വഹിക്കുന്ന കത്തോലിക്കാ യുവജന പ്രസ്ഥാനം ആണ് കേരള കത്തോലിക്ക യുവജന പ്രസ്ഥാനം (കെ.സി.വൈ.എം.). കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ സ്വർഗീയ മദ്ധ്യസ്ഥൻ വിശുദ്ധ തോമസ് മൂറാണ്.
Remove ads
പുറത്തേയ്ക്കുള്ള കണ്ണികൾ
- യുവദീപ്തി കെ.സി.വൈ.എം. കാഞ്ഞിരപ്പള്ളി Archived 2017-09-24 at the Wayback Machine
- KCYM ELLAKKAL, ഇടുക്കി രൂപത
- യുവജ്യോതി കെ.സി.വൈ.എം ആലപ്പുഴ രൂപത
- ഔദ്യോഗിക വെബ്സൈറ്റ്
- കെ.സി.വൈ.എം. തൃശ്ശൂർ
- യുവദീപ്തി കെ.സി.വൈ.എം. കോതമംഗലം രൂപത Archived 2018-01-09 at the Wayback Machine
- കെ.സി.വൈ.എം. കുറവിലങ്ങാട് യൂണിറ്റ് - പാലാ രൂപത Archived 2016-10-05 at the Wayback Machine
- കെ.സി.വൈ.എം. പാലാ Archived 2018-02-20 at the Wayback Machine
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads