കേരള ആരോഗ്യ സർവ്വകലാശാല
From Wikipedia, the free encyclopedia
Remove ads
കേരള ആരോഗ്യ സർവ്വകലാശാല, കേരളത്തിലെ ആരോഗ്യ വകുപ്പിനു കീഴിലുള്ള ഒരു സർവ്വകലാശാലയാണ്. തൃശൂരിലാണ് ഈ സർവ്വകലാശാലയുടെ ആസ്ഥാനം. തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ 75 ഏക്കറിലായാണ് കേരള ആരോഗ്യ സർവ്വകലാശാലയുടെ കാമ്പസ് സ്ഥിതി ചെയ്യുന്നത്. കേരള ആരോഗ്യ സർവ്വകലാശാല ആക്റ്റ് പ്രകാരം 2010ൽ ഈ സർവകലാശാല സ്ഥാപിച്ചു.[1] 205 പ്രൊഫഷണൽ കോളേജുകൾ ആരോഗ്യ സർവ്വകലാശാലയ്ക്കു കീഴിൽ പ്രവർത്തിക്കുന്നു. [2][3][4][5]
Remove ads
കോളേജുകൾ
കേരള സർവ്വകലാശാല, മഹാത്മാഗാന്ധി സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല എന്നിവയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ - പാരാമെഡിക്കൽ കോളേജുകളെല്ലാം കേരള ആരോഗ്യ സർവ്വകലാശാലയ്ക്കു കീഴിൽ വരുന്നതാണ്.
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads