കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല

From Wikipedia, the free encyclopedia

കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല
Remove ads

കേരളത്തിലെ വയനാട് ജില്ലയിലെ പൂക്കോട് സ്ഥിതി ചെയ്യുന്ന സർവ്വകലാശാലയാണ് കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല. കേരള സർക്കാറിന് കീഴിൽ 2010-ലാണ് ഈ സർവകലാശാല ആരംഭിച്ചത്. 2013 ൽ ലോകത്തെ മികച്ച യൂണിവേഴ്സിറ്റികളുടെ ശൃംഖലയായ വേൾഡ് വൈഡ് യൂണിവേഴ്സിറ്റി നെറ്റ് വർക്കിൻറെ കീഴിൽ ഈ സർവ്വകലാലയെയും ഉൾപ്പെടുത്തി.[2] സർവ്വകാശാലക്ക് കീഴിലുള്ള തിരുവിഴാംകുന്നിലെ സ്ഥാപനത്തിനാണ് അന്താരാഷ്ട്ര ഗവേഷണ സ്ഥാപന പദവി ലഭിച്ചത്.[3]

വസ്തുതകൾ തരം, സ്ഥാപിതം ...
Remove ads

സർവകലാശലക്ക് കീഴിലെ സ്ഥാപനങ്ങൾ

  1. കേരള വെറ്ററിനറി കോളേജ് മണ്ണുത്തി
  2. കോളേജ് ഓഫ് വെറ്ററിനറി ആൻറ് അനിമൽ സയൻസ്, പൂക്കോട്
  3. ക്ലിനിക്കൽ വെറ്ററിനറി കോപ്ലക്സ്, കോളേജ് ഓഫ് വെറ്ററിനറി ആൻറ് അനിമൽ സയൻസ്, പൂക്കോട്.
  4. കോളേജ് ഓഫ് ഡയറി സയൻസ് ആൻറ് ടെക്നോളജി,മണ്ണുത്തി.
  5. ഇൻസ്ട്രക്ഷണൽ ഫാംസ് പൂക്കോട്
  6. കന്നുകാലി ഗവേഷണകേന്ദ്രം, തിരുവിഴാംകുന്ന്,പാലക്കാട്.
  7. ബേസ് ഫാം കോലാഹലമേട്, ഇടുക്കി
  8. വന്യജീവി പഠനകേന്ദ്രം, പൂക്കോട്
  9. University Poultry and Duck Farm, Mannuthy.
  10. Pig Breeding Farm, Mannuthy.
  11. Goat and Sheep Farm, Mannuthy.
  12. Regional Cattle Infertility Research Centre, Kozhikode.
  13. University Livestock Farm and Fodder Research and Development Scheme, Mannuthy.
  14. All India Co-ordinated Research Project on Poultry, Mannuthy.
  15. Centre for Advanced Studies in Poultry Science, Mannuthy.
  16. Centre for Advanced Studies in Animal Breeding and Genetics, Mannuthy.
  17. Meat Plant, Mannuthy.
  18. Dairy Plant, Mannuthy.
  19. Veterinary Hospital, Kokkalai, Thrissur.
  20. Veterinary Hospital, Mannuthy.
  21. Cattle Breeding Farm, Thumburmuzhy.
Remove ads

ഔദ്വേഗിക വെബ്സൈറ്റ്

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads