കൊടിത്തൂവ
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
കേരളത്തിലുടനീളം നൈസർഗ്ഗികമായി കാണപ്പെടുന്ന ഒരു നിത്യഹരിത ഔഷധിയാണ് കൊടുത്തൂവ അഥവാ കൊടിത്തൂവ (ശാസ്ത്രീയനാമം: Tragia involucrata[1], common name = climbing nettle, ആയുർവേദം- "ദുസ്പർശ"). ഇതിനെ കൊടുത്ത എന്നും പറയാറുണ്ടു്. ഇത് തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതിനാൽ ചൊറിയണം എന്നും കടിത്തുമ്പ എന്നും അറിയപ്പെടുന്നു. ചില പ്രദേശങ്ങളിൽ തുമ്പ എന്നും ഈ ചെടിയെ വിളിക്കാറുണ്ടു്. എന്നാൽ തുമ്പ എന്ന പേരിൽ വേറൊരു ചെടിയുമുണ്ട്.
Remove ads
രൂപവിവരണം
പടരുന്നുവളരുന്ന ഒരു നിത്യ ഹരിത ഓഷധിയാണ്. ചുറ്റിക്കയറുന്ന ഒന്നോ അതിൽകൂടുതലോ ശാഖകളുണ്ടാവും.
രസാദി ഗുണങ്ങൾ
രസം :കടു, തിക്തം, മധുരം, കഷായം
ഗുണം :ലഘു, സ്നിഗ്ധം
വീര്യം :ശീതം
വിപാകം :കടു [2]
ഔഷധയോഗ്യ ഭാഗം
വേര്, സമൂലം[2]
ചിത്രശാല
- കടിത്തുമ്പ
- at Thrissur, Kerala
- കൊടുത്തൂവ വേരു, കേരളം
- കൊടിത്തൂവ ഇലയിലെ ശലഭ പുഴു
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads