കോറോം പള്ളി
From Wikipedia, the free encyclopedia
Remove ads
വയനാട്ജില്ലയിലെ മാനന്തവാടിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന 400 വർഷം പഴക്കമുള്ള മുസ്ലീം പള്ളിയാണ് വയനാട്ടിലെ കോറോം പള്ളി. വയനാട്ടിലെ ഏറ്റവും പഴക്കമുള്ള പള്ളിയാണ് ഇത്[അവലംബം ആവശ്യമാണ്]. നായർ സമുദായക്കാർ ആണ് ഈ പള്ളി പണിത് നൽകിയത്. എല്ലാ വർഷവും നടക്കുന്ന ഉറുസിൽ ജാതിമതമേന്യെ എല്ലാവരും പങ്കെടുക്കുന്നു. വയനാട്ടിലെ പുരാതനമായ പല പള്ളികളും പുനർനിർമിച്ചെങ്കിലും കോറോം ജുമാ മസ്ജിദ് ഇന്നും ഒരു മാറ്റവും വരുത്താതെ സംരക്ഷിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്].
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads