കൽക്കരി

ഇന്ധനം From Wikipedia, the free encyclopedia

കൽക്കരി
Remove ads

ഒരു തരം ഫോസ്സിൽ ഇന്ധനമാണ് കൽക്കരി. സസ്യങ്ങൾ ദീർഘകാലം മണ്ണിനടിയിൽപ്പെട്ട് ഓക്സീകരണത്തിൻറെയും ബയോഡീഗ്രഡേഷൻറേയും ഫലമായിട്ടാണ് കൽക്കരി രൂപം കൊണ്ടത്. പെട്ടെന്ന് കത്തുന്ന കറുത്ത ശിലയാണ് കൽക്കരി. ഇതൊരു സെഡിമെൻററി ശിലയാണ്. എന്നാൽ ആന്ത്രസൈറ്റ് കൽക്കരി പോലുള്ള കട്ടിയുള്ള രൂപങ്ങൾ മെറ്റാഫോർമിക് ശിലയായിട്ടാണ് പരിഗണിക്കുന്നത്. പ്രധാനമായും കാർബണും ഹൈഡ്രജനുമാണ് ഇതിലെ ഘടകങ്ങൾ. മറ്റ് മൂലകങ്ങൾ ചെറിയതോതിൽ ഇതിലടങ്ങിയിട്ടിട്ടുണ്ട്. ആദ്യകാലങ്ങളിൽ തീവണ്ടിയിലും കപ്പലിലും കല്ക്കരിയാണ് ഇന്ധനമായി ഉപയോഗിച്ചിരുന്നത്. താപോർജ്ജ നിലയങ്ങളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കൽക്കരി കത്തിച്ചാണ്.

വസ്തുതകൾ കൽക്കരി, Composition ...
Thumb
കൽക്കരിയുടെ രാസഘടന
Thumb
ജാർഖണ്ഡിലുള്ള കൽക്കരി ഖനി. ലോകത്തിലെ 10% കൽക്കരി നിക്ഷേപം ഭാരതത്തിലാണ്.
Remove ads

വിവിധ തരം കൽക്കരികൾ

  • പീറ്റ്
  • ലിഗ്നൈറ്റ്, ബ്രൌൺ കൽക്കരി എന്നും അറിയപ്പെടുന്നു. കാർബണിൻറെ അളവ് വളരെ കുറവ്.
  • സബ് ബിറ്റുമിനസ് കൽക്കരി
  • ബിറ്റുമിനസ് കൽക്കരി
  • ആന്ത്രസൈറ്റ്, കാർബണിൻറെ അളവ് വളരെ കൂടുതൽ. കാഠിന്യമേറിയത്, മിനുസമുള്ളത്. വീട്ടാവശ്യങ്ങൾക്കും വ്യാവസായികാവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.
  • ഗ്രാഫൈറ്റ്

ജർമ്മൻ രീതി അനുസരിച്ച് താഴെപ്പറയുന്ന രീതിയിൽ കൽക്കരി വർഗ്ഗീകരിച്ചിരിക്കുന്നു[1].

കൂടുതൽ വിവരങ്ങൾ പേര്, Volatiles % ...
Remove ads

ഉപയോഗങ്ങൾ

ഇന്ധനമായി

Thumb
കൽക്കരി കൊണ്ടുപോകുന്ന തീവണ്ടികൾ
Thumb
അമേരിക്കയിലെ 49% വൈദ്യുതിയും കൽക്കരിയിൽ നിന്നാണ്. This is the Castle Gate Plant near Helper, Utah.

വൈദ്യുതി ഉത്പാദനത്തിനായിട്ടാണ് കൽക്കരി പ്രധാനമായിട്ടും ഉപയോഗിക്കുന്നത്.

കൽക്കരി ഉപയോഗിച്ച് ജലം തിളപ്പിക്കുന്നു. തല്ഫലമായി ഉണ്ടാകുന്ന ഉയർന്ന മർദ്ദത്തിലും താപത്തിലുമുള്ള നീരാവി ഉപയോഗിച്ച് ടർബൈനുകൾ അതിവേഗം കറക്കുന്നു. ടർബൈനുകളോട് ഒപ്പം ബന്ധിച്ചിരിക്കുന്ന ജനറേറ്ററും ഒപ്പം കറങ്ങുന്നു. ഇങ്ങനെയാണ് കൽക്കരി താപനിലയങ്ങളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പഴയകാല കൽക്കരി വൈദ്യുത നിലയങ്ങളുടെ കാര്യക്ഷമത ഇന്നുള്ളവയെ അപേക്ഷിച്ച് തുലോം കുറവാണ്. മാത്രമല്ല താപം വളരെയധികം പാഴാകുകയും ചെയ്യുമായിരുന്നു.

എഥനോൾ ഉത്പാദനം

Remove ads

പാരിസ്ഥിതിക പ്രശ്നങ്ങൾ

ഉത്പാദനം

പ്രധാന ഉത്പാദകർ

കൂടുതൽ വിവരങ്ങൾ രാജ്യം, Share ...

പ്രധാന കയറ്റുമതിക്കാർ

കൂടുതൽ വിവരങ്ങൾ രാജ്യം, Share ...

പ്രധാന ഇറക്കുമതിക്കാർ

കൂടുതൽ വിവരങ്ങൾ രാജ്യം, പങ്ക് ...
Thumb
ജർമ്മനിയിലെ ഗാർസ്‌വീലറിലെ ഓപ്പൺകാസ്റ്റ് കൽക്കരി ഖനി. ഉയർന്ന റെസല്യൂഷൻ പനോരമ.
Remove ads

ഇതും കാണുക

  • ചാർക്കോൾ
  • കോൾ ടാർ

അവലംബം

വായനയ്ക്കായി

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads